Rashtrawadi
March 1, 2025 at 02:12 PM
പാകിസ്ഥാൻ 26/11 ൽ ആക്രമണത്തിൽ 200 ഭാരതീയരെ കൊന്നപ്പോൾ പാകിസ്ഥാനു തിരിച്ചടി കൊടുക്കാതെ അന്നത്തെ കോൺഗ്രസും മൻ മോഹനും നേരെ അമേരിക്കയിൽ പോയി ഒബാമയോട് പരാതി പറഞ്ഞു തേങ്ങി... എന്നാൽ 2014 ൽ മോദി എത്തിയപ്പോൾ ചരിത്രം മാറി. പാകിസ്ഥാന്റെ ഓരോ അക്രമണത്തിനും അവന്റെ നാട്ടിൽ ചെന്ന് പണി കൊടുത്തു. ഇപ്പൊ 26/11 പോലെ ഒരു ആക്രമണം നടത്താൻ പാകിസ്ഥാൻ ഭയക്കും. ചെയ്താൽ അന്ന് പാകിസ്ഥാനെ മോദി ഭസ്മം ആക്കും എന്നവർക്ക് അറിയാം. ഇപ്പോൾ പാകിസ്ഥാൻ ആകട്ടെ മോദി അഞ്ജാതരെ അയച്ചു ഭീകര നേതാക്കളെ കൊല്ലുന്നു എന്നു കരയുന്നു...😁.. ഇങ്ങനെ ഒക്കെ ചെയ്യും എന്നു മോദി ഭരണത്തിൽ വരുന്ന മുൻപേ പറഞ്ഞ കാര്യവും ആയിരുന്നു.....

Comments