എന്റെ കേരളം
February 19, 2025 at 01:34 PM
Milma- യുടെ ഈ പരസ്യം പറയാതെ കുറേ കാര്യങ്ങൾ പറയുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തുമില്ലാത്തത് പോലേ എന്തെല്ലാം ആഘോഷങ്ങളാണ് മലയാളിക്ക് ഉള്ളത് .
🎊 അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ.
🎊 അന്താരാഷ്ട്ര പുസ്തകോത്സവങ്ങൾ.
🎊 നാടകോത്സവങ്ങൾ.
🎊 ബിനാലെകൾ.
🎊 സ്കൂൾ / കോളേജ് കലോത്സവങ്ങൾ.
🎊 ശാസ്ത്രമേളകൾ.
🎊 ഫുഡ് ഫെസ്റ്റിവലുകൾ.
🎊 ബിസിനെസ്സ് സമ്മിറ്റുകൾ.
🎊 സാഹിത്യോത്സവങ്ങൾ ചർച്ചകൾ/സെമിനാറുകൾ
🎊 എല്ലാവരും ഒന്നിച്ചാഘോഷിക്കുന്ന ഓണം /ക്രിസ്തുമസ് /ഈദ്.
🎊 പ്രാദേശിക ഉത്സവങ്ങൾ /പെരുന്നാളുകൾ / ചന്ദനക്കുടങ്ങൾ.
🎊 സ്കൂൾ /കോളേജ് കായിക മത്സരങ്ങൾ.
🎊 പ്രൊഫഷണൽ സ്പോർട്സ് മത്സരങ്ങൾ.
🎊 കുടുംബശ്രീ മേളകൾ
🎊 കലാപ്രദർശനങ്ങൾ /കരകൗശല പ്രദർശനങ്ങൾ
🎊 ടൂറിസം മേളകൾ /വള്ളംകളീകൾ / പുഷ്പ്പമേളകൾ.
പിന്നെയും എത്രയോ ആഘോഷങ്ങൾ. ലോകത്ത് മറ്റൊരു ജനതക്കും ഇത്രയും ഒത്തൊരുമയോടെയുള്ള ആഘോഷങ്ങൾ കാണില്ല. ശരിക്കും ദൈവത്തിന്റെ നാട്. അഭിമാനം ❤️
#keralatourism #kerala #godsowncountry

❤️
👍
😢
17