എന്റെ കേരളം
February 27, 2025 at 08:22 AM
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z രാഹുൽ മാങ്ങൂട്ടം എന്ന വ്യാജന്റെ പാർട്ടിയിലെ തലമുതിർന്ന നേതാക്കൾ ഉണ്ടല്ലോ, അങ്ങ് ഡൽഹിയിൽ ഇരിക്കുന്ന നേതാക്കൾ ( താങ്കളെ പോലെ ചാനൽ ചർച്ച വഴിയും PR വർക്ക് വഴിയും നേതാവ് ആയവർ അല്ല ) അവരോടു സമയം കിട്ടുമ്പോൾ വെറുതെ ഒന്ന് ചോദിക്കുക ആരാണ് പി രാജീവ്‌ എന്നും പുള്ളി രാജ്യസഭയിൽ ആരോട് ഒക്കെ ആണ് ചർച്ച നടത്തിയത് എന്നും. ചർച്ച എന്ന് പറഞ്ഞാൽ മാന്യമായ ഭാഷയിൽ ഡാറ്റ വച്ചുള്ള കാര്യങ്ങൾ അല്ലാതെ തന്നെ പോലെ നാട്ടുകാരെ തെറി വിളിച്ചു പച്ചക്കള്ളം വിളിച്ചു പറയുന്ന പണി അല്ല. രാഹുൽ മാങ്ങൂട്ടം എന്നാ വ്യാജൻ മാതൃഭൂമി ക പരിപാടിയിൽ വന്ന് ആധികാരികമായി പറഞ്ഞ കള്ളങ്ങൾ എല്ലാം നിയമസഭയിൽ അവതരിപ്പിക്കാൻ ധൈര്യമുണ്ടോ ? ദേശീയപാത വികസനം സാധ്യമായത് മൻമോഹൻ സിംങ്ങ് കൊണ്ട് വന്ന ഭൂമിയേറ്റെടുക്കൽ നിയമം വഴി ആണെന്നും , ഏറ്റവും കൂടുതൽ PSC നിയമനം നടത്തിയത് ഉമ്മൻചാണ്ടിയുടെ കാലത്താണ് എന്ന് ഒക്കെ മുഖത്ത് ഒരു ഭാവവത്യാസം പോലും ഇല്ലാതെ പച്ചക്കള്ളം പറയാൻ ഉള്ള കഴിവ് ജന്മനാ ഉണ്ടോ അതോ കഞ്ഞിക്കുഴി കോൺഗ്രസ് ആയപ്പോൾ ലഭിച്ചത് ആണോ ? പോസ്റ്റിനൊപ്പം ഉള്ള വീഡിയോ രാജീവ് സഖാവ് രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കിയപ്പോൾ ഇന്ത്യയിലെ തന്നെ പ്രധാന നേതാക്കൾ സംസാരിക്കുന്നതാണ് ഇങ്ങനെ ഒക്കെ രാഹൂൽ മാങ്കൂട്ടം കേൾക്കാൻ പത്ത് ജന്മം ജനിച്ചാലും നടക്കില്ല... https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
👍 ❤️ 👏 4

Comments