വായിക്കുന്നോർക്കായി💛🫂
February 22, 2025 at 01:37 PM
വിശപ്പിനേക്കാൾ ക്രൂരമായിരുന്നു
മനുഷ്യവൈറസുകൾ.
വിശപ്പറിഞ്ഞവർക്ക് മാത്രമറിയുന്ന
വേദനയും പരിഭവുമാണ് ഭക്ഷണം.
പട്ടിണി കിടന്നവന് ഭക്ഷണം ദൈവമാണ്.
പഴിച്ച പള്ളക്ക് പരിഹാരമാവുക!
പേര് മധു കേളികേട്ടതത്രെ കള്ളനെന്ന്
കട്ടു എന്നൊരൊറ്റ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ ആദിവാസിക്കാരനെ തല്ലിക്കൊന്ന കൊടും ക്രൂരതയുടെ 7 വർഷങ്ങൾ.
പ്രായം 27. ക്രൂരതയുടെ നിറം മങ്ങാതെ ലോകർക്ക് മുന്നിൽ തലകുനിക്കേണ്ടി വന്ന വയസ്സ്.
പട്ടിണി കിടന്നുറങ്ങുന്ന രാപകലുകളെ നമ്മൾ കടന്നു പോയിട്ടില്ല കടന്നിരുന്നുവെങ്കിൽ മധുവിനെതിരെ നിങ്ങൾ ശബ്ദിക്കുമായിരുന്നു.
~മൻസിൽ

👍
🥺
❤️
😔
🤣
10