വായിക്കുന്നോർക്കായി💛🫂
February 23, 2025 at 05:38 AM
إنالله وإنا اليه راجعون...
. اَللــَّهُـمَّ اغْــفِــرْ لَــه و ارْحَــمْه، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَوَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ
آميــــــن يـا رب الــعالمــيــــــــن
ങ്ങളൊക്കെ എന്ത് ഹാഫിളാ..?അതൊക്കെ ന്റെ മസ്ഊദിനെ പോലെയാവണം.ഏത് ഉറക്കിൽ വിളിച്ച് ഓതാൻ പറഞ്ഞാലും ഒരു ഹർഫ് തെറ്റാതെ ഓതും…..
ശൈഖുനാ മർഹൂം ചെറിയ എ.പി ഉസ്താദിന്റെ ആ വാക്കുകളിൽ ഒരു ശിഷ്യനെ കൊണ്ട് കിട്ടുന്ന അഭിമാനം ആവോളമുണ്ടായിരുന്നു.
അല്ലാഹു ഇരുവരുടെയും ദറജ ഉയർത്തട്ടെ.അവർ പറഞ്ഞു തന്ന അറിവുകൾ ഖബറുകളിൽ വെളിച്ചമായി ഭവിക്കട്ടെ. ആമീൻ
🤲
😢
❤️
💔
🥺
👏
😭
38