ഈശോ സംസാരിക്കുന്നു
February 20, 2025 at 04:10 PM
വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 21 വിശുദ്ധ പീറ്റർ ഡാമിയൻ (1007-1072) കർദിനാളും വേദപാരംഗതനും ആണ്. ദരിദ്ര കുടുംബത്തിലാണ് ജനിച്ചത്. സർവ്വകലാശാല അധ്യാപകനായി. പിന്നീട് സന്യാസത്തിലേക്ക് പ്രവേശിച്ചു. സഭാനവീകരണത്തിൽ ഏറെ ശ്രദ്ധചെലുത്തി. (ഈശോ സംസാരിക്കുന്നു)
Image from ഈശോ സംസാരിക്കുന്നു: വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 21  വിശുദ്ധ പീറ്റർ ഡാമിയൻ (1007-1072)   ...
🙏 ❤️ 🎉 11

Comments