ഈശോ സംസാരിക്കുന്നു
February 21, 2025 at 06:18 PM
വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 22 വിശുദ്ധ പത്രോസിന്റെ സിംഹാസനം പത്രോസിന്റെ പരമാധികാര സിംഹാസനത്തിന്റെ തിരുനാൾ ദിനം. നീറോ ചക്രവർത്തിയുടെ കാലത്ത് പത്രോസ് രക്തസാക്ഷിത്വം വഹിച്ചു. പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട ദിനം കൂടിയാണ് ഇന്ന്. (ഈശോ സംസാരിക്കുന്നു)
Image from ഈശോ സംസാരിക്കുന്നു: വിശുദ്ധരെ ഓർമിക്കാം ഫെബ്രുവരി 22  വിശുദ്ധ പത്രോസിന്റെ സിംഹാസനം   പത്രോ...
🙏 ❤️ 👍 14

Comments