Kannur University
Kannur University
February 1, 2025 at 03:49 PM
*കരാർ നിയമനം.* കണ്ണൂർ സർവ്വകലാശാലയിൽ ഓവർസിയർ (സിവിൽ), ഓവർസിയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14/02/2025 വൈകുന്നേരം 5 മണി. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ് സൈറ്റ് www.kannuruniversity.ac.in ൽ ലഭ്യമാണ്. അഭിമുഖ തീയതി പിന്നീടറിയിക്കുന്നതാണ്.
❤️ 1

Comments