Kannur University
Kannur University
February 1, 2025 at 03:52 PM
*പുനർ മൂല്യനിർണയ ഫലം* *നവംബർ 2024 സെഷനിൽ നടത്തിയ എഫ്.വൈ.യു.ജി.പി.ഒന്നാം സെമസ്റ്റർ പരീക്ഷകളുടെ പുനർ മൂല്യനിർണയ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്*. വിദ്യാർത്ഥികളുടെ വ്യക്തിഗത ഇ-മെയിൽ അഡ്രസ്സിൽ ഫലം ലഭ്യമാക്കിയിട്ടുണ്ട്. മൂല്യനിർണയം പൂർത്തിയാകാത്ത പേപ്പറുകളുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുന്നതാണ്

Comments