
Kannur University
February 1, 2025 at 03:53 PM
*പരീക്ഷാഫലം*
കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ *രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി.ജി.ഡി.ഡി.എസ്.എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2024* പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ഫോട്ടോ കോപ്പി എന്നിവയ്ക്ക് 12/02/2025 വരെ അപേക്ഷിക്കാം.
😮
1