Kannur University
Kannur University
February 1, 2025 at 03:53 PM
*സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ - ഡെപ്യൂട്ടേഷൻ നിയമനം* കണ്ണൂർ സർവ്വകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in). ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 21.02.2025.

Comments