Kannur University
Kannur University
February 1, 2025 at 04:09 PM
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ (റഗുലർ - 2022 പ്രവേശനം, സപ്പ്ളിമെന്ററി - 2020, 2021 പ്രവേശനം) ബിരുദ പ്രോഗ്രാമുകളുടെ ആറാം സെമസ്റ്ററിലെ പ്രൊജക്റ്റ് റിപ്പോർട്ട്, ആറാം സെമസ്റ്റർ തിയറി പരീക്ഷ തുടങ്ങുന്നതിനു 10 ദിവസം മുൻപ് സ്കൂൾ ഓഫ് ലൈഫ് ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
👍 1

Comments