Kannur University
Kannur University
February 1, 2025 at 04:18 PM
* സർവകലാശാല സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ ഒന്നാം സെമസ്റ്റർ എം.എഡ് ഡിഗ്രി (സി.ബി.സി.എസ്.എസ്) റെഗുലർ, നവംബർ 2024 പരീക്ഷയുടെ ഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 13.02.2025 ന് വൈകുന്നേരം 5 മണിവരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. * സർവ്വകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എ / എം.എസ്.സി / എം.സി.എ/ എം.എൽ.ഐ.എസ്.സി/ എൽ.എൽ.എം/ എം.ബി.എ/ എം.പി.ഇ.എസ് ഡിഗ്രി (സി.ബി.സി.എസ്.എസ് - റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എം.എസ്.സി. മാത്തമാറ്റിക്സ് ഒഴികെ) സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 14.02.2025 വൈകുന്നേരം 5 മണി വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം. * അഫിലിയേറ്റഡ് കോളേജുകളീലെ നാലാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റ അനലറ്റിക്സ് - ഏപ്രിൽ 2024 (റഗുലർ - 2022 അഡ്മിഷൻ) പരീക്ഷയുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സൂക്ഷ്മ പരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 14/02/2025 വൈകീട്ട് 5 മണിവരെ സ്വീകരിക്കുന്നതാണ്.
3️⃣ 😂 2

Comments