Kannur University
Kannur University
February 5, 2025 at 05:46 AM
*പുനർമൂല്യനിർണയ ഫലം* അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.എ/എം.എസ്.സി ഡിഗ്രി (സപ്പ്ളിമെന്ററി ) ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
3️⃣ 1

Comments