Kannur University
Kannur University
February 5, 2025 at 03:55 PM
*നോമിനൽ റോൾ, ഹാൾടിക്കറ്റ്* സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ മൂന്നാം സെമസ്റ്റർ എം. എഡ്. ഡിഗ്രി (സി. ബി. സി. എസ്. എസ്. - റെഗുലർ), നവംബർ 2024 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
3️⃣ 1

Comments