Kannur University
February 6, 2025 at 08:15 AM
11.02.2025-ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബി. എ./ ബി. എ. അഫ്സൽ - ഉൽ - ഉലമ /ബി.കോം. /ബി.ബി.എ. / ബി.എസ്.സി /ബി.സി.എ. ഡിഗ്രി (മേഴ്‌സി ചാൻസ് / സപ്ലിമെന്ററി - 2011 - 2019 അഡ്മിഷനുകൾ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ്ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണി) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം.
👍
3️⃣
☺️
❓
6