Kannur University
Kannur University
February 11, 2025 at 04:02 PM
*ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം* കണ്ണൂർ യൂണിവേഴ്സിറ്റി ഐ.ടി എഡ്യൂക്കേഷൻ സെന്ററിലെ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിൽ കരാര്‍ അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്. താല്പര്യമുള്ളവർ ഫെബ്രുവരി 18 ന് രാവിലെ 11 മണിക്ക് പാലയാട് കാമ്പസിലെ ഐ.ടി എഡ്യൂക്കേഷൻ സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം.
3️⃣ 1

Comments