Kannur University
Kannur University
February 11, 2025 at 04:04 PM
*ടൈം ടേബിൾ* യഥാക്രമം മാർച്ച് 12 , 13 തീയതികളിൽ ആരംഭിക്കുന്ന ആറ് , പത്ത് സെമസ്റ്റർ ബി എ എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു .
1️⃣ 1

Comments