Kannur University
Kannur University
February 12, 2025 at 10:25 AM
*കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം രജിസ്ട്രേഷൻ തീയതി നീട്ടി* അവസാന തിയതി 14-02-2025. 15-02-2025ന് രജിസ്ട്രേഷൻ്റെ പ്രിൻ്റൗട്ടും, മത്സരാർത്ഥികളുടെ ഫോട്ടോയും കലോത്സവ സംഘാടക സമിതി ഓഫീസിൽ എത്തിക്കണം.
Image from Kannur University: *കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവം രജിസ്ട്രേഷൻ തീയതി നീട്ടി*  അവസാന തിയതി...
❤️ 🕴️ 🥹 3

Comments