Kannur University
February 12, 2025 at 01:38 PM
*പുനർമൂല്യനിർണ്ണയഫലം*
അഫിലിയേറ്റഡ് കോളേജുകൾ/ സെന്ററുകളിലെ രണ്ടാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണ്ണയഫലം പ്രസിദ്ധീകരിച്ചു. ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.