
Kannur University
February 18, 2025 at 07:16 AM
*തീയതി നീട്ടി*
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബി എഡ് (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2025 , പത്താം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 എന്നീ പരീക്ഷകൾക്ക് പിഴയില്ലാതെ 18.02 2025 വരെ അപേക്ഷിക്കാം.