
Kannur University
February 18, 2025 at 07:17 AM
*പരീക്ഷാ വിജ്ഞാപനം*
* 02.04.2025 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ ബി (റെഗുലർ / സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 24.02.2025 മുതൽ 01.03.2025 വരെ പിഴയില്ലാതെയും 03.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
* 01.04.2025 ന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2025 പരീക്ഷകൾക്ക് 28.02.2025 മുതൽ 07.03.2025 വരെ പിഴയില്ലാതെയും 10.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്