
Kannur University
February 18, 2025 at 02:53 PM
*പരീക്ഷാഫലം*
* അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷാഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് പുനഃ പരിശോധന / സൂക്ഷ്മ പരിശോധന / ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 03.03.2025 വരെ ഓൺലൈനായി സ്വീകരിക്കുന്നതാണ്.
* സർവ്വകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം എ / എം എസ് സി / എം സി എ / എം എൽ ഐ എസ് സി/ എൽ എൽ എം/ എം ബി എ/ എം പി ഇ എസ് ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി), നവംബർ 2024 പരീക്ഷകളുടെ ഫലം (എം എ ഹിസ്റ്ററി - സപ്ലിമെന്ററി ഒഴികെ) സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക്, എം എസ് സി സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, എം പി ഇ എസ് എന്നീ പ്രോഗ്രാമുകൾക്ക് 03.03.2025, മറ്റു പ്രോഗ്രാമുകൾക്ക് 01.03.2025, വൈകുന്നേരം 5 മണി വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.