Kannur University
Kannur University
February 20, 2025 at 04:49 AM
*പ്രായോഗിക പരീക്ഷ* ആറാം സെമസ്റ്റർ ബി. എസ്. സി. ലൈഫ് സയൻസ് (സുവോളജി) & കമ്പ്യൂട്ടേഷണൽ ബയോളജി പ്രൊഗ്രാമിന്റെ, (റെഗുലർ / സപ്ലിമെന്‍ററി- ഏപ്രിൽ 2025) കമ്പ്യൂട്ടേഷണൽ ബയോളജി പ്രായോഗിക പരീക്ഷ, പ്രോജക്ട് വർക്ക് മൂല്യനിർണയം എന്നിവ യഥാക്രമം 2025 മാർച്ച് 03, 06 എന്നീ തീയതികളിലായി രാജപുരം സെന്‍റ് പയസ് X കോളേജിൽ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

Comments