Kannur University
Kannur University
February 20, 2025 at 04:51 AM
*പരീക്ഷാ വിജ്ഞാപനം* * 01.04.2025 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി. എ. എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2025 പരീക്ഷകൾക്ക് 04.03.2025 മുതൽ 07.03.2025 വരെ പിഴയില്ലാതെയും 10.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. * 02.04.2025ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (റെഗുലർ/ സപ്ലിമെന്ററി ) മെയ് 2025 പരീക്ഷകൾക്ക് 06.03.2025 മുതൽ 12.03.2025 വരെ പിഴയില്ലാതെയും14.03.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്

Comments