
Kerala PSC - Easy PSC
February 7, 2025 at 06:04 AM
*കേരള - നിയമനങ്ങൾ*
♻️ കേരള ഗവർണർ:
രാജേന്ദ്ര വിശ്വനാഥ് അർലേകർ (23-മത്)
♻️ കേരള മുഖ്യമന്ത്രി: പിണറായി വിജയൻ (23-മത്)
{മുഖ്യമന്ത്രി ആകുന്ന 12 ആമത് വ്യക്തി}
♻️ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ:
ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
♻️ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ:
അലക്സാണ്ടർ തോമസ്
♻️ ദേശീയ മുഖ്യ വിവരാവകാശ കമ്മീഷണർ:
ഹീരലാൽ സമരിയ
♻️ നിലവിലെ കേരള സംസ്ഥാന വിവരവകാശ കമ്മീഷണർ:
വി. ഹരി നായർ