Akshaya Paduppu
February 2, 2025 at 02:58 PM
✅ *കോളേജ് അഡ്മിഷന് തയ്യാറെടുക്കുകയാണോ.?*
എങ്കിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൂടി തയ്യാറാക്കി വച്ചോളൂ
അഡ്മിഷന് ആവശ്യമായി വരാവുന്ന സർട്ടിഫിക്കറ്റുകൾ
*ജാതി സർട്ടിഫിക്കറ്റ്
*വരുമാന സർട്ടിഫിക്കറ്റ്
*നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
*ഡൊമിസൈൽ സർട്ടിഫിക്കറ്റ്
*നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള കാലതാമസം കാരണം അവസരം നഷ്ടപെടരുത്
ഇന്ന് തന്നെ അക്ഷയ കേന്ദ്രത്തിൽ എത്തി ആവശ്യമായ സർട്ടിഫിക്കറ്റുകൾക്കുമുള്ള അപേക്ഷ സമർപ്പിക്കുക
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*