
Akshaya Paduppu
596 subscribers
About Akshaya Paduppu
അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട സേവനങ്ങളും, വാർത്തകളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ ചാനലിൻ്റെ ലക്ഷ്യം - അപ്ഡേറ്റ് ലഭിക്കുന്നതിന് ഫോളോ ബട്ടൺ ഉപയോഗിച്ച് ചാനൽ ഫോളോ ചെയ്യുക - Complaint/Suggestions: 9447206476 email: [email protected]
Similar Channels
Swipe to see more
Posts

*ശ്രദ്ധിക്കുക* മാനദണ്ഡങ്ങൾ പ്രകാരം അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് ലഭിക്കാൻ ഓൺലൈൻ അപേക്ഷ ജൂൺ 2 മുതൽ 15 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ് -

✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ 2 മുതൽ അപേക്ഷിക്കാം* ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ള "Online അപേക്ഷകൾ" അക്ഷയ കേന്ദ്രം വഴി 02.06.2025 രാവിലെ 11.00 മണി മുതൽ 15.06.2025 വൈകിട്ട് 5.00 മണി വരെ സമർപ്പിക്കാവുന്നതാണ്. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*


✅ *റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ അക്ഷയ വഴി അപേക്ഷിക്കാം* റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2025 ജൂൺ 15 ആണ്. അർഹരായവർ ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ് കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*


✅ *കീം 2025: പ്ലസ് ടു മാർക്ക് ഇപ്പോൾ അപ്ലോഡ് ചെയ്യാം* എൻജിനീയറിങ് പ്രവേശന പരീക്ഷ(കീം 2025) എഴുതിയ വിദ്യാർത്ഥികൾ പ്ലസ് ടു രണ്ടാം വർഷം ലഭിച്ച മാർക്ക് പ്വെബ്സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം . ✅ മാർക്കുകൾ സമർപ്പിക്കാത്ത വിദ്യാർത്ഥികളെ റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തില്ല. ✅ മാർക്ക് സമർപ്പിച്ച ശേഷം കൺഫർമേഷൻ റിപ്പോർട്ട് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. അവസാന തിയ്യതി 2025 ജൂൺ 2 കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*


📍 അക്ഷയ വാർത്തകൾ - അറിയിപ്പുകൾ ലഭിക്കാനായി സോഷ്യൽ മീഡിയകളിൽ ഞങ്ങളെ ഫോളോ ചെയ്യാവുന്നതാണ് - Whatsapp Channel: https://whatsapp.com/channel/0029Va4Nlv38fewoJr57QE2V Whatsapp Group: https://chat.whatsapp.com/Bwh9J543hzB5Gb3hr1S7Vg Facebook Page: https://fb.com/akshayacscpaduppu Instagram: https://www.instagram.com/akshayapaduppu Telegram: https://t.me/+X6QTR7x_ArZhNmQ9 Threads: https://www.threads.net/@akshayapaduppu Linkedin: https://www.linkedin.com/in/akshayapaduppu Twitter/X https://x.com/akshayapaduppu Sharechat: https://sharechat.com/profile/akshayapaduppu?d=n Tumblr: https://www.tumblr.com/akshayacsc?source=share 😊 ഞങ്ങളുടെ ഓഫീസ് നേരിട്ട് സന്ദർശിക്കാൻ സ്വാഗതം ചെയ്യുന്നു - Google Map https://maps.app.goo.gl/s5KWrfypWfCpEjN97 ▫️▫️▫️▫️▫️▫️▫️▫️ 🌾 അക്ഷയ പടുപ്പ് Complaints / Suggestions☎️ +919447206476 Whatsapp: https://wa.me/919447206476

✅ *ഐ ടി ഐ പ്രവേശനം 2025 : അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം* കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ 20 വരെ അപേക്ഷിയ്ക്കാം അപേക്ഷകൾ അക്ഷയകേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐ ടി ഐകളിലും പ്രസിദ്ധീകരിക്കും. കേരളത്തിലെ 108 സർക്കാർ ഐ ടി ഐകളിലായി NCVT/SCVT സ്കീമിൽ 78 ട്രേഡുകളിലേയ്ക്ക് (ഏകവത്സര, ദ്വിവത്സര, ആറ് മാസ കോഴ്സുകൾക്ക്) അപേക്ഷ ക്ഷണിച്ചു. 2025 ജൂൺ 20 വരെ അപേക്ഷിയ്ക്കാം അപേക്ഷകൾ അക്ഷയകേന്ദ്രം വഴി ഓൺലൈനായി സമർപ്പിക്കാം. വെബ്സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ഓൺലൈനായി 100 രൂപ ഫീസടച്ച് സംസ്ഥാനത്തെ ഏത് സർക്കാർ ഐ ടി ഐകളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താം. റാങ്ക് ലിസ്റ്റുകൾ ഐ ടി ഐകളിലും പ്രസിദ്ധീകരിക്കും. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*


✅ *സെറ്റ് 2025 അപേക്ഷ: തിയ്യതി നീട്ടി* ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ *ജൂൺ 10 ന് 5 മണി വരെ നീട്ടി* രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും ഇടയിൽ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം. കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*


കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിൽ ഉള്ള കോളേജുകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് രെജിസ്ട്രേഷൻ ആരംഭിച്ചു ഇതിനായുള്ള ഏകജാലക സംവിധാനത്തിൽ *നിർമ്മലഗിരി കോളേജ് (ഓട്ടോണമസ്)* ഉൾപ്പെടുന്നില്ല - അതിനാൽ കോളേജ് വെബ്സൈറ്റ് വഴി *പ്രത്യേകം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്* നിലവിൽ നിർമലഗിരി കോളേജിലുള്ള എല്ലാ കോഴ്സുകളും എയ്ഡഡ് ആയതിനാൽ ഗവണ്മെന്റ് കോളേജുകളിലെ ഫീസ് മാത്രമേ നൽകേണ്ടതുള്ളൂ. വരുമാനവും മാർക്കും പരിഗണിച്ച് egrants അടക്കമുള്ള വിവിധ സ്കോളർഷിപ്പുകൾ കുട്ടികൾക്ക് ലഭിക്കും. *NB:* നിർമ്മലഗിരി കോളേജ് (ഓട്ടോണമസ് )ന്റെ സ്വാശ്രയ മേഖലയിലുള്ള സഹോദര സ്ഥാപനമായ *നിർമ്മലഗിരി കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്കുള്ള* പ്രവേശനം യൂണിവേഴ്സിറ്റിയുടെ ഏകജാലക സംവിധാനത്തിലൂടെ തന്നെ തുടരും.

✅ *കീം 2025: അപേക്ഷയിൽ ന്യൂനതകൾ ഉള്ളവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു* ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. അപാകതകൾ പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകുന്നതല്ല. അവസാന തിയ്യതി 2025 ജൂൺ കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTER PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] _ഈ വിവരം മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുമല്ലോ. *അക്ഷയയിൽ നിന്നും ലഭിക്കുന്ന മറ്റ് സേവനങ്ങൾ* ▫️ *ആധാർ സേവനങ്ങൾ* ▫️ *പാൻ കാർഡ് സേവനങ്ങൾ* ▫️ *പാസ്സ്പോർട്ട് സേവനങ്ങൾ* ▫️ *വോട്ടർ ഐഡി സേവനങ്ങൾ* ▫️ *റവന്യൂ സർട്ടിഫിക്കറ്റുകൾ* ▫️ *റേഷൻ കാർഡ് സേവനങ്ങൾ* ▫️ *MVD സേവനങ്ങൾ* ▫️ *LSG ഡിപ്പാർട്ട്മെന്റ് സേവനങ്ങൾ* ✅ എല്ലാവിധ ഓൺലൈൻ സേവനങ്ങൾക്കും അക്ഷയ കേന്ദ്രം മാത്രം സന്ദർശിക്കുക *അക്ഷയ കേന്ദ്രത്തിന്റെ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്യുക* 👇 https://whatsapp.com/channel/0029Va4Nlv38fewoJr57QE2V *Google Map* 📍 https://maps.app.goo.gl/s5KWrfypWfCpEjN97 *Instagram* ✨ https://www.instagram.com/akshayapaduppu *Facebook* ✨ https://fb.com/akshayacscpaduppu *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
