Akshaya Paduppu
Akshaya Paduppu
February 3, 2025 at 06:03 PM
✅ *മുൻസിപ്പൽ ലൈസൻസ്(IFTE&OS) ഇപ്പോൾ പുതുക്കാം* 2025/26 വർഷത്തേക്കുള്ള ഷോപ്പ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങളിൽ ആരംഭിച്ചു. ⚠️ ലൈസൻസ് പുതുക്കുന്നതിന് ആധാർ കാർഡ്, തൊഴിൽ നികുതി, കെട്ടിട നികുതി എന്നിവ അടച്ച രസീറ്റ്, ഹരിതകർമ്മസേന യൂസർ-ഫീ കളക്ഷൻ കാർഡ് തുടങ്ങിയ രേഖകൾ ആവശ്യമാണ്. ⚠️ *കെ-സ്മാർട്ട് വഴിയുള്ള അപേക്ഷകൾക്ക് അപേക്ഷകൻറെ ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം* ⚠️ ഷോപ്പ് ലൈസൻസ് കൃത്യ സമയത്ത് തന്നെ പുതുക്കി ഫൈൻ ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടാൻ മറ്റുള്ളവരെയും ഓർമിപ്പിക്കുമല്ലോ പുതിയ ഷോപ്പ് ലൈസൻസിനുള്ള അപേക്ഷകളും അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ് കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTRE PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] ✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *മുൻസിപ്പൽ ലൈസൻസ്(IFTE&OS) ഇപ്പോൾ പുതുക്കാം*
 
 2025/26 വർഷത്തേക്കുള...

Comments