Akshaya Paduppu
Akshaya Paduppu
February 3, 2025 at 06:13 PM
✅ *മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ നിർബന്ധം* മോട്ടോർ വാഹന വകുപ്പിൽ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാർച്ച് മുതൽ ആധാർ അധിഷ്ഠിതമായിരിക്കും. അതിനായി വാഹന ഉടമകൾ ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ തങ്ങളുടെ വാഹനത്തിന്റെ ആർ.സിയിൽ ചേർക്കണം. ഇതുവരെയും ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ പരിവാഹൻ പോർട്ടൽ വഴി ആർ.സിയിൽ ചേർക്കാത്തവർ അക്ഷയ കേന്ദ്രത്തിൽ എത്തി അപേക്ഷ സമർപ്പിക്കേണ്ടതാണ് കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTRE PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] ✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾക്ക് ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ ...

Comments