Akshaya Paduppu
Akshaya Paduppu
February 3, 2025 at 06:28 PM
✅ *മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം* മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, 2024 ജനുവരി ഒന്നിനും ഡിസംബർ 31 നും ഇടയിൽ വിവാഹം കഴിഞ്ഞ പെൺകുട്ടികളുടെ രക്ഷിതാക്കൾക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ▫️അപേക്ഷകന് ഒരു ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനം ഉണ്ടാകരുത് ▫️മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻകാർഡ് അംഗം ആയിരിക്കണം *പൂരിപ്പിച്ച അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിലേക്ക് അയച്ചു നൽകുക* മാനേജിങ് ഡയറക്ടർ കേരളം സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ 12, കുലീന, TC.23/2772, ജവഹർ നഗർ കവടിയാർ പി.ഓ തിരുവനന്തപുരം 695003 *അപേക്ഷയോടൊപ്പം അയക്കേണ്ട രേഖകൾ* ▫️വിവാഹ സർട്ടിഫിക്കറ്റ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) ▫️കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ് ▫️പെൺകുട്ടിയുടെ ജാതി തെളിയിക്കുന്ന രേഖക് ▫️റേഷൻ കാർഡിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) ▫️അപേക്ഷകന്റെയും പെൺകുട്ടിയുടെയും ആധാർ കോപ്പി (സ്വയം സാക്ഷ്യപ്പെടുത്തിയത്) ▫️വിവാഹ ക്ഷണക്കത്ത് ▫️പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ (സ്വയം സാക്ഷ്യപ്പെടുത്തിയത്) ▫️അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക് കോപ്പി കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTRE PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] ✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *മംഗല്യ സമുന്നതിയിലേക്ക് അപേക്ഷിക്കാം*
 
 മുന്നാക്ക സമുദയങ്ങളിലെ സാമ...

Comments