
Akshaya Paduppu
February 5, 2025 at 10:47 PM
✅ *കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം*
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2025–26ലെ വിവിധ ബിരുദ, പിജി, പിഎച്ച്ഡി, പോസ്റ്റ്–ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് 2025 മാർച്ച് 10 വരെ അപേക്ഷിക്കാം.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
