Akshaya Paduppu
Akshaya Paduppu
February 5, 2025 at 11:07 PM
✅ *വാട്ടർ അതോറിറ്റി ബിപിഎൽ ആനുകൂല്യം പുതുക്കൽ അപേക്ഷ തിയ്യതി നീട്ടി* പ്രതിമാസം 15KL താഴെ വെള്ളം ഉപയോഗിക്കുന്ന BPL വിഭാഗത്തിൽ പെട്ട ഉപഭോക്താക്കൾക്കുള്ള ആനുകൂല്യം പുതുക്കുന്നതിനും പുതുതായി ആനുകൂല്യം ലഭിക്കുന്നതിനും അക്ഷയ വഴി അപേക്ഷിക്കാം. പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു. വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല *അവസാന തിയ്യതി : 15 ഫെബ്രുവരി 2025* കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTRE PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] ✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *വാട്ടർ അതോറിറ്റി ബിപിഎൽ ആനുകൂല്യം പുതുക്കൽ അപേക്ഷ തിയ്യതി നീട്ടി*
 ...

Comments