Akshaya Paduppu
February 7, 2025 at 06:39 PM
✅ *എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം : സീനിയോറിറ്റി നഷ്ടപ്പെടാതെ*
1995 ജനുവരി മുതൽ 2024 ഡിസംബർ വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ ഇപ്പോൾ അവസരം.
*2025 ഏപ്രിൽ 30 വരെ* അക്ഷയ കേന്ദ്രം വഴി പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട എല്ലാ ഓൺലൈൻ അപേക്ഷകളും അക്ഷയ കേന്ദ്രത്തിലൂടെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*