Akshaya Paduppu
February 9, 2025 at 04:24 PM
✅ *NEET UG 2025 ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു*
*അവസാന തിയ്യതി മാര്‍ച്ച് 7*
*ആവശ്യമായ രേഖകള്‍*
▫️പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
▫️പോസ്റ്റ് കാര്‍ഡ് സൈസ് ഫോട്ടോ
▫️മാര്‍ക്ക് ലിസ്റ്റ്
▫️ഒപ്പ്, ഫോൺ, ഇമെയിൽ
▫️കൈവിരല്‍ അടയാളങ്ങള്‍
*ഫീസ് വിവരങ്ങള്‍*
General / NRI : 1700/-
General-EWS/OBC-NCL : 1600/-
SC/ST/PWD/Thrid Gender : 1000/-
അവസാന തിയ്യതി വരെ കാത്തിരിക്കേണ്ട.
ഇന്ന് തന്നെ അക്ഷയ കേന്ദ്രത്തില്‍ എത്തി അപേക്ഷ സമര്‍പ്പിക്കൂ
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*