
Akshaya Paduppu
February 13, 2025 at 02:53 AM
✅ *ഇതാ വന്നു പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം : SSLC പാസായ വർക്ക് സുവർണ്ണാവസരം*
പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിൾ പോസ്റ്റുമാൻ ആവാൻ സുവർണ്ണാവസരം
*കേരളത്തിൽ ഉൾപ്പടെ 21400+ ഒഴിവുകൾ*
പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ള വർക്കും അപേക്ഷിക്കാം
*ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2025 മാർച്ച് 03*
പരമാവധി ഷെയർ ചെയ്യുക. ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
