Akshaya Paduppu
Akshaya Paduppu
February 13, 2025 at 04:12 AM
✅ *മാർച്ച് മുതൽ ആർ.സി ബുക്കുകൾ ഡിജിറ്റലാകും* മോട്ടോർ വാഹന വകുപ്പിന്റെ ആധുനികവൽക്കരണ നടപടിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരം ആർ.സി ബുക്ക് പ്രിന്റ് ചെയ്ത് നൽകുന്നതിന് പകരമായാണ് ഡിജിറ്റൽ ആർ.സി നൽകുന്നത് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് വാഹന ഉടമകൾ തങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ആർ.സിയുമായി ലിങ്ക് ചെയ്യണം എന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക. *AKSHAYA E CENTRE PADUPPU* Paduppu, Near St George Church Sankarampady PO 📱 4994208543 🪀 9447206476 📩 [email protected] ✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക *അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
Image from Akshaya Paduppu: ✅ *മാർച്ച് മുതൽ ആർ.സി ബുക്കുകൾ ഡിജിറ്റലാകും*
 
 മോട്ടോർ വാഹന വകുപ്പിന്...

Comments