
Akshaya Paduppu
February 16, 2025 at 03:37 AM
✅ *COMEDK UGET 2025 ഇപ്പോൾ അപേക്ഷിക്കാം*
കർണാടകയിലെ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെന്റൽ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ COMEDK UGET 2025ന് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കാം
സയൻസ് വിഭാഗത്തിൽ പ്ലസ് ടു പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 2025 മാർച്ച് 15
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTRE PADUPPU*
Paduppu, Near St George Church Sankarampady PO
📱 4994208543
🪀 9447206476
📩 [email protected]
✅ എല്ലാവിധ സർക്കാർ-സർക്കാരിതര സേവനങ്ങൾക്കും അക്ഷയ കേന്ദ്രം സന്ദർശിക്കുക
*അക്ഷയ - ഒരു കേരള സർക്കാർ സംരംഭം*
