Vaikom Road Users Forum
Vaikom Road Users Forum
January 31, 2025 at 02:03 PM
*യാത്രക്കാരുടെ ശ്രദ്ധക്ക്* ട്രെയിൻ നമ്പർ 16325 നിലമ്പൂർ നിന്നും കോട്ടയം വരെ പോകുന്ന നിലമ്പൂർ - കോട്ടയം ഇൻറർസിററി എക്സ്പ്രസ് ഫെബ്രുവരി 9,10,12,16,17 തീയതികളിൽ മുളന്തുരുത്തി സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കുന്നതാണ്.മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവീസ് നടത്തുന്നതല്ല. 16326 കോട്ടയം നിലമ്പൂർ ഇന്റർസിറ്റി എക്സ്പ്രസ്സ് പതിവുപോലെ സർവീസ് നടത്തുന്നതാണ് കൂടുതൽ റെയിൽവെ സംബന്ധമായ വാർത്തകൾക്കും, വിവരങ്ങൾക്കും വൈക്കം റോഡ് യൂസേഴ്സ് ഫോറം Whatsapp Channel Follow ചെയ്യുക 👇 https://whatsapp.com/channel/0029VaNgbbT8PgsER65xqo3Y Like, Follow, and Share our facebook page 👇 https://www.facebook.com/share/19d3MaERSN/?mibextid=wwXIfr

Comments