
Vaikom Road Users Forum
479 subscribers
About Vaikom Road Users Forum
*_കടുത്തുരുത്തി, ആപ്പാഞ്ചിറ - വൈക്കം റോഡ് (VARD) റെയിൽവേ സ്റ്റേഷനിലെ, വാർത്തകളും വിവരങ്ങളും അറിയുന്നതിനായി വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പിന്തുടരുക.. ലിങ്കുകൾ ചുവടെ.._* Facebook Page 𝗟𝗶𝗻𝗸 👇 https://www.facebook.com/vardrailwaystation?mibextid=ZbWKwL Twitter (X) Account 𝗟𝗶𝗻𝗸 👇 https://x.com/forum4vard?t=j2ZHjXSUsAbaFZnoi9T_JQ&s=08 ©️Team_ForWard *𝕍𝕒𝕚𝕜𝕠𝕞 ℝ𝕠𝕒𝕕 𝕌𝕤𝕖𝕣𝕤 𝔽𝕠𝕣𝕦𝕞*
Similar Channels
Swipe to see more
Posts

66322 memu and 16791 palaruvi running late due to signal failure at ochira station.

Rescheduling of Train Service Train No. 12626 #New Delhi–Thiruvananthapuram Central #Kerala Express scheduled to leave New Delhi at 20.10 hrs on 29.05.2025 (Today) is rescheduled to leave New Delhi at 23.00 hrs on 29.05.2025(Today). Late by 2 hours 50 mins. #SouthernRailway

*കൊല്ലം - എറണാകുളം മെമു സ്പെഷ്യൽ സർവീസ് നവംബർ മാസം അവസാനം വരെ നീട്ടി*. ഇരുവശത്തോട്ടുമായി 130 വീതം സർവീസുകളാണ് നോട്ടിഫൈ ചെയ്തിട്ടുള്ളത്. നിലവിൽ ആഴ്ചയിൽ അഞ്ചുദിവസം സർവീസ് നടത്തുന്ന ട്രെയിൻ ആറു ദിവസം ആക്കണമെന്നും എട്ടു കോച്ചുകൾ എന്നുള്ളത് 12 കോച്ചുകളായി വർദ്ധിപ്പിക്കണമെന്നും ഉള്ള ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.


Rescheduling of Train Service Train No. 12626 #New Delhi–Thiruvananthapuram Central #Kerala Express scheduled to leave New Delhi at 20.10 hrs on 23.05.2025 (Today) is rescheduled to leave New Delhi at 01.00 hrs on 24.05.2025(Tomorrow). Late by 4 hours 50 mins.