
Vaikom Road Users Forum
February 5, 2025 at 02:20 AM
🚨 PASSENGERS PLEASE NOTE🚨
*19-02-2025, 28-02-2025 എന്നീ ദിവസങ്ങളിൽ പാലരുവി എക്സ്പ്രസ് തൂത്തുക്കുടിക്കും, കൊല്ലത്തിനും ഇടയിൽ സർവ്വീസ് നടത്തുന്നതല്ല*
*അന്നേ ദിവസങ്ങളിൽ പാലക്കാട് നിന്നും പുറപ്പെടുന്ന ട്രെയിൻ കൊല്ലം വരെ മാത്രമെ സർവ്വീസ് നടത്തുകയുള്ളൂ. കൊല്ലത്ത് നിന്നും ആയിരിക്കും പാലക്കാട്ടേക്കുള്ള സർവ്വീസ് ആരംഭിക്കുക*
*പുനലൂർ - കൊല്ലം റെയിൽവെ പാതയിൽ ട്രാക്ക് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലാണ് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്*

❤️
1