
Vaikom Road Users Forum
February 8, 2025 at 11:52 AM
🚨 PASSENGERS PLEASE NOTE🚨
*ഇന്ന് വൈകുന്നേരം 06:15 ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെട്ട് വൈക്കം റോഡ് വഴി കൊല്ലം വരെ പോകുന്ന 66321 എറണാകുളം കൊല്ലം പാസ്സന്ജർ 1:15 മണിക്കൂർ വൈകും. 07:30നു സൗത്തിൽ നിന്നും പുറപ്പെടാൻ സാധ്യത*