
Vaikom Road Users Forum
February 22, 2025 at 03:46 AM
*യാത്രക്കാരുടെ ശ്രദ്ധക്ക്..*
*ഇന്ന് (22-02-2025) വൈകിട്ടത്തെ 12625 കേരള എക്സ്പ്രസ്സിൽ വൈക്കം റോഡിൽ നിന്നും വിവിധ സ്റ്റേഷനുകളിലേക്ക് റിസർവേഷനിൽ ഇപ്പോൾ ലഭ്യമായ ടിക്കറ്റുകളുടെ വിവരം:*
_*ട്രെയിൻ സമയം*_
വൈക്കം റോഡ് വൈകിട്ട് 03:23
22-02-2025
*പാലക്കാട്*
SL (സ്ലീപ്പർ) - 28
3E (തേർഡ് എസി എക്കോണമി) - 10
3A (തേഡ് എസി) - 93
2A (സെക്കൻഡ് എസി) - 08
*കോയമ്പത്തൂർ*
SL (സ്ലീപ്പർ)- 22
3E (തേർഡ് എസി എക്കോണമി)- 04
3A (തേഡ് എസി)- 12
2A (സെക്കൻഡ് എസി)- 05
*തിരുപ്പൂർ / ഈറോഡ്*
SL (സ്ലീപ്പർ)- 06
3A (തേഡ് എസി)- 05
2A (സെക്കൻഡ് എസി)- 02
*സേലം*
SL (സ്ലീപ്പർ)- 05
നിങ്ങളുടെ ടിക്കറ്റ് ഇപ്പോൾ തന്നെ Source സ്റ്റേഷൻ VARD സെലക്റ്റ് ചെയ്തു IRCTC ആപ്പ് വഴി ബുക്ക് ചെയ്യുക.
ട്രെയിനിന്റെ തൽസമയ വിവരങ്ങൾ അറിയാൻ *NTES* ആപ്പ് ഉപയോഗിക്കുക..
©️Team_ForWard
*𝕍𝕒𝕚𝕜𝕠𝕞 ℝ𝕠𝕒𝕕 𝕌𝕤𝕖𝕣𝕤 𝔽𝕠𝕣𝕦𝕞*
#rail_gateway_to_vaikom= #vaikomroadrailwaystation

🙏
1