
Vaikom Road Users Forum
February 26, 2025 at 03:29 AM
*യാത്രക്കാരുടെ ശ്രദ്ധക്ക്..*
ഇന്നത്തെ (26-02-2025)
12626 *ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്സിൽ വൈക്കം റോഡിൽ നിന്നും തിരുവനന്തപുരത്തേക്ക്* ഏതാനും ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്..
*റിസർവേഷൻ ഇതുവരെ:*
26-02-2025
*SL (സ്ലീപ്പർ)-08*
*3A (തേഡ് എസി)- 02*
_ട്രെയിൻ സമയം_
വൈക്കം റോഡ് 05.42 pm
*നിങ്ങളുടെ ടിക്കറ്റ് ഇപ്പോൾ തന്നെ Source സ്റ്റേഷൻ VARD (Vaikom Road) സെലക്റ്റ് ചെയ്തു IRCTC ആപ്പ് വഴി ബുക്ക് ചെയ്യുക.*
ട്രെയിന്റെ തൽസമയ വിവരങ്ങൾക്ക് *NTES* ആപ്പ് ഉപയോഗിക്കാം..
©️Team_ForWard
*𝕍𝕒𝕚𝕜𝕠𝕞 ℝ𝕠𝕒𝕕 𝕌𝕤𝕖𝕣𝕤 𝔽𝕠𝕣𝕦𝕞*
_Follow us:_
Whatsapp 𝗟𝗶𝗻𝗸 👇
https://rb.gy/gkeefl
Facebook Page 𝗟𝗶𝗻𝗸 👇
https://rb.gy/nyy1bu
#rail_gateway_to_vaikom= #vaikomroadrailwaystation
