
The Cue
February 1, 2025 at 09:25 AM
ഇപ്പോള്‍ ഉള്ള വന്യജീവികളുടെ ജനിതക വസ്തുക്കളില്‍ മനുഷ്യന്‍ എന്ന ശത്രു ഇല്ല. ആരെയും ഭയമില്ലാത്ത ജീവികള്‍ ആണിവ. അവര്‍ നാട്ടിലേക്ക് വരുമ്പോളും മനുഷ്യന്റെ സാന്നിധ്യം അവരെ ഭയപ്പെടുത്തുന്നില്ല. അവരില്‍ ഉണ്ടായ ഈ ജനിതകമാറ്റം വലിയ പ്രശ്നം തന്നെയാണ്. കുസാറ്റ് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.അബേഷ് രഘുവരന്‍ എഴുതുന്നു.
READ: https://www.thecue.in/opinion/genetic-shift-in-wildlife-and-growing-importance-of-forest-department
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h