
The Cue
122 subscribers
About The Cue
The Cue is the fastest growing digital -born video- focused news platform in kerala. Novel formulay of storytelling is our dictum.
Similar Channels
Swipe to see more
Posts

കുട്ടിക്കാലത്ത് തന്നെ ഹാസ്യത്തോട് താല്പര്യമുണ്ടായിരുന്നു. ആദ്യവര വിയറ്റ്നാം യുദ്ധത്തെ കുറിച്ച്, പൊളിറ്റിക്കൽ കാർട്ടൂൺ മാത്രമേ ഇതുവരെ വരച്ചിട്ടുള്ളൂ. നല്ല രാഷ്ട്രീയ ബോധ്യം വേണം. കാർട്ടൂണിസ്സ് പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷത്ത് നിന്നാണ് വാർത്തകളെ വീക്ഷിക്കുക. വാഗ്‌വിചാരത്തിൽ കാർട്ടൂണിസ്റ്റ് ഇപി ഉണ്ണി. WATCH: https://youtu.be/wa6HScfdpBs?si=aZFhhafbqRm9urjn For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

പൂച്ചകൾ വെള്ളത്തിലിറങ്ങില്ല, പിന്നെയെങ്ങനെ മീൻ അവരുടെ പ്രധാന ഭക്ഷണമായി? പൂച്ചയും നായയും തമ്മിലുള്ള ശത്രുതക്ക് കാരണമെന്ത്? ദ ക്യു അഭിമുഖത്തിൽ പൂച്ചകളെ കുറിച്ച് സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ WATCH: https://youtu.be/RiT9nFM7DpQ?si=Muw0701-vDEOo7kI For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

'സർവൈവ് ചെയ്യാൻ വേണ്ടി അസിസ്റ്റന്റ് എഡിറ്റർമാർ ചെയ്യുന്ന പല പരിപാടികളിൽ നിന്നുമാണ് പല സിനിമകളും ഇറങ്ങി പോകുന്നത്, ഞാൻ ONE TIME WONDER ആണോ എന്ന് എന്നെ തന്നെ ബോധ്യപ്പെടുത്തണമായിരുന്നു, ഹരിഹരസുധന് 101% കൊടുത്തിട്ടുണ്ട്, ഹാക്കർ പരിപാടി എനിക്ക് വർക്ക് അല്ല പ്രത്യേകിച്ച് മലയാള സിനിമയിൽ'; സംഗീത് പ്രതാപ് ഇന്റർവ്യൂ ഒന്നാം ഭാഗം. WATCH: https://youtu.be/GDyRUwo1N1A For more contents join Cue Studio https://whatsapp.com/channel/0029Va5KxDX3GJOpU3kkX63M

There is a little woodland that has been protected for generations in the middle of a busy city called Neeliyar Kottam, a place of adoration for nature and its gods. The biodiversity and cultural history of sacred groves are preserved there. It presents the opinions of numerous specialists and stakeholders and explores the mythology, history, and ecology of the grove. It presents the grove as a representation of the coexistence of humans and environment and as a priceless asset that needs to be safeguarded. Watch: https://youtu.be/pReBpt5c0xY For more contents join Cue Studio https://whatsapp.com/channel/0029Va5KxDX3GJOpU3kkX63M

രഞ്ജി ട്രോഫിയില്‍ കേരളം ആദ്യമായി സാന്നിധ്യമറിയിച്ച 1994-95 സീസണില്‍ ആ നേട്ടത്തിന് കാരണക്കാരനായ ക്യാപ്റ്റന്‍. രാജ്യാന്തര ക്രിക്കറ്റില്‍ പ്രതിഭ തെളിയിച്ചിട്ടും ഇന്ത്യന്‍ ദേശീയ ടീമില്‍ സ്ഥാനം ലഭിക്കാതെപോയ നിര്‍ഭാഗ്യവാന്‍. കരിയറിന് ശേഷം അംപയറിങ്ങിലേക്ക് തിരിഞ്ഞപ്പോള്‍ ഐസിസി എലീറ്റ് അംപയര്‍മാരുടെ പാനലില്‍ എത്തിയയാള്‍. കെ.എന്‍.അനന്തപത്മനാഭന്‍ എന്ന അനന്തന്‍ WATCH: https://youtu.be/vP1OBuHNmaA For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

വിദ്യാഭ്യാസ, സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾക്കിടെ കാണുന്ന കാഴ്ച്ചകളാണ് വീഡിയോകളായി പങ്കുവെക്കുന്നത്. ഗ്രാമങ്ങളിലെ മനുഷ്യരുടെ സ്നേഹവും സ്വീകരണവും എടുത്ത് പറയേണ്ടതാണ്. ദ ക്യു അഭിമുഖത്തിൽ പിടി മുഹമ്മദ് സഖാഫി WATCH: https://youtu.be/AXxfUy4rx4U?si=u6qHzxBmSs5wLHNI For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h

ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ചോദ്യത്തെ അഡ്രസ് ചെയ്യാന്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ സ്വീകരിച്ച നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും. അയ്യന്‍കാളിയെയും പൊയ്കയില്‍ അപ്പച്ചനെയും അംഗീകരിക്കാതിരിക്കുകയെന്നത് ജാതി മനോഭാവമാണ്. അവകാശങ്ങള്‍ക്ക് വേണ്ടി ഒരു വിഭാഗം സംസാരിക്കുന്നത് അപകടമാണെന്ന തെറ്റായ ധാരണയിലാണ് സ്വത്വവാദം അപകടമാണെന്ന് പറയുന്നത്. സമൂഹത്തില്‍ ജാതി പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സണ്ണി എം. കപിക്കാട് സംസാരിക്കുന്നതിന്റെ രണ്ടാം ഭാഗം. Watch: https://youtu.be/KqrJsgLCgog For more contents join The Cue https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h