The Cue
February 4, 2025 at 11:42 AM
നടൻ എന്ന നിലയിൽ ആദ്യമായി അഭിനന്ദനം കിട്ടിയത് ജോജിയിലെ കഥാപാത്രത്തിനാണ്. തമാശ മാത്രമല്ല, വെൽ റിട്ടേൺ കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ സാധിക്കും എന്ന് പിന്നീടാണ് തോന്നി തുടങ്ങിയത്. പൊൻമാൻ എനിക്ക് വളരെ പേഴ്സണലായ സിനിമയാണ്. പ്രേക്ഷകരുടെ ചിരിയും കയ്യടിയുമാണ് എനിക്ക് ഹൈ. സിനിമ ചെയ്യുന്നില്ലെങ്കിലും സിനിമയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുയാണ് ഇപ്പോഴും, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് സിക്രിപ്റ്റുകൾ എഴുതി തീർത്തിട്ടുണ്ട്. ക്യു സ്റ്റുഡിയോയിൽ ബേസിൽ ജോസഫിന്റെ പ്രത്യേക അഭിമുഖം
Watch: https://youtu.be/Y51ShjVOu2Y
For more contents join Cue Studio
https://whatsapp.com/channel/0029Va5KxDX3GJOpU3kkX63M