The Cue
February 10, 2025 at 01:47 PM
ആനകൾക്ക് നല്ല ഓർമ്മശക്തിയാണ്, പക്ഷെ ആനപ്പക എന്നൊന്നില്ല, അത് കെട്ടുകഥയാണ്. കാട്ടാനയെ നാട്ടാനയാക്കാനാകില്ല. അവ ഇണങ്ങില്ല. നമ്മുടെ നാട്ടിൽ കാണുന്നത് മെരുങ്ങിയതാണ്. വിശപ്പാണ് ആനയുടെ പ്രധാന പ്രതിസന്ധി. ആനകളുടെ മദം പൊട്ടുന്നത് തടയാനാകില്ല. ദ ക്യു അഭിമുഖത്തിൽ സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ.
WATCH: https://youtu.be/p4B-NNGt6TY?si=ii1P-Ye1l0uiCLuX
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h