
The Cue
February 16, 2025 at 06:53 AM
വെളുപ്പ് നിറമാണ് ഭംഗി എന്ന ധാരണ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. സ്വന്തം സൗന്ദര്യത്തിൽ ആത്മവിശ്വാസം വേണെമെന്നാണ് ഞാൻ പറയാറുള്ളത്. എല്ലാ ദിവസവും മുഖം കഴുകിയ ശേഷം മാത്രം കിടക്കുക എന്നതാണ് സ്കിൻ കെയറിന്റെ ആദ്യ പടി. സ്കിൻ കെയറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ദ ക്യു അഭിമുഖത്തിൽ ഡോ. ഫാത്തിമ നിലൂഫർ ഷെരിഫ്
WATCH: https://youtu.be/0fHwBJPlv2Q?si=yysCTAcxvw_WvG6L
For more contents join The Cue
https://whatsapp.com/channel/0029VaAWbtxFMqrg4bW90Z1h