The Cue
The Cue
February 16, 2025 at 08:49 AM
'മറ്റ് ഭാഷയിൽ ഉള്ളവർ നമ്മുടെ സിനിമയെ കുറിച്ച് വാതോരാതെ സംസാരിക്കും, പോസ്റ്റുകൾ ഇടും, ബോളിവുഡിൽ ഇങ്ങനെ സിനിമകൾ സംഭവിക്കുന്നില്ല എന്ന് പറയുമായിരിക്കും പക്ഷെ അവർ നമ്മുടെ സിനിമയിൽ പൈസ ഇൻവെസ്റ്റ് ചെയ്യില്ല. ഉണ്ണി മുകുന്ദനെ പോലെ തന്നെ ഞാനും ഒരു കളർഫുൾ സിനിമ ചെയ്തിട്ട് കുറെ നാളായി. തമിഴിൽ ഇനിയും സിനിമകൾ ചെയ്യണമെന്ന് ഉണ്ട്'; നിഖില വിമൽ ക്യു സ്റ്റുഡിയോയിൽ. Watch: https://youtu.be/3uqZnBm-TrQ For more contents join Cue Studio https://whatsapp.com/channel/0029Va5KxDX3GJOpU3kkX63M

Comments